മെട്രോ നിർമാണത്തിനായി വായ്‌പാകരാറില്‍ കൊച്ചി മെട്രോ റെയിൽ ലിമറ്റഡും കാനറാ ബാങ്കും ഒപ്പുവച്ചു

single-img
20 July 2014

download (21)മെട്രോ നിർമാണത്തിനായി 1170 കോടി രൂപയുടെ വായ്‌പാകരാറില്‍ കൊച്ചി മെട്രോ റെയിൽ ലിമറ്റഡും കാനറാ ബാങ്കും ഒപ്പുവച്ചു. കൊച്ചി മെട്രോയ്ക്ക്‌ അനുവദിച്ച വായ്‌പാപരിധി ഇനിയും വർദ്ധിപ്പിക്കുന്നതിന് തടസമില്ലെന്ന് കാനറാ ബാങ്ക്‌ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ.കെ.ദൂബെ പറഞ്ഞു. കൊച്ചി മെട്രോയുമായി ദീര്‍ഘകാല കരാറിലാണ്‌ ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.