ഇറാക്കിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് 3500 ലേറെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു

single-img
20 July 2014

download (18)ഇറാക്കിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ 30 ദിവസത്തിനിടെ 3500 ലേറെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു. അമ്പതോളം പേരെ ഇനിയും ഒഴിപ്പിക്കാനുണ്ട്. ഒഴിപ്പിക്കാനുള്ളവരിൽ 39 നിർമ്മാണത്തൊഴിലാളികൾ ഉൾപ്പെടുന്നു. മൊസൂളിൽ തടവിൽ കഴിയുന്ന അവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.