കാര്‍ത്തികേയന്റെ രാജിക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

single-img
18 July 2014

o_chandy_25062013സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ രാജിക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്പീക്കര്‍ സ്ഥാനമൊഴിയുന്ന കാര്യം കാര്‍ത്തികേയന്‍ തന്നോടു സംസാരിച്ചിരുന്നു. സജീവരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു നേതാവിന് ഇത്തരം ചിന്തയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ രാജി സംബന്ധിച്ച് അനുമതി നല്‌കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു.