കാര്‍ത്തികേയന് സ്പീക്കര്‍ പദവി രാജിവെയ്ക്കാമെന്ന് ഹൈക്കമാന്റ്

single-img
18 July 2014

speakernew2സ്പീക്കര്‍ ജി. കാര്‍ത്തികേയന് രാജിവെയ്ക്കാമെന്ന് ഹൈക്കമാന്റ്. രാജി തീരുമാനിച്ചതിനാല്‍ അദ്ദേഹത്തെ തടയാനാകില്ലെന്ന് ഹൈക്കമാന്‍ഡ് നിരീക്ഷിച്ചു. കാര്‍ത്തികേയന്റെ രാജിക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. ഇതോടെ മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചു തുടങ്ങി.