മുത്തശ്ശിയുടെ കണ്ണില്‍ മുളകു സ്പ്രേയടിച്ച ശേഷം സ്വർണ്ണ മാലയുമായി ചെറു മകൾ കടന്നു

single-img
18 July 2014

57300102-300x300മുത്തശ്ശിയുടെ കണ്ണില്‍ കുരുമുളകു സ്പ്രേയടിച്ചശേഷം സ്വര്‍ണമാല പൊട്ടിച്ച് ചെറുമകൾ രക്ഷപ്പെട്ടു. തെക്കേത്തുകവല കുമ്പളാനിക്കല്‍ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ സുബൈദ(71)യുടെ മാലയാണ്, മകളുടെ മകള്‍ സുറുമി(24) പൊട്ടിച്ചെടുത്തതായി പരാതിയുള്ളത്. പൊന്‍കുന്നം പോലീസിനു പ്രതിയെ കണ്ടെത്താനായില്ല.മുൻമ്പ് പല കേസുകളില്‍ പ്രതിയാണു സുറുമി

സുറുമിയുടെ അമ്മ വിദേശത്തായതിനാൽ മുത്തശ്ശിക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.പിന്നീട് ഇടക്കാലത്ത് വീട് വിട്ട്പോയ ശേഷം സ്പിരിറ്റു കേസിൽ സുറുമി അറസ്റ്റിലായിരുന്നു