വള്‍ഗര്‍ കൂടിപ്പോകുമോയെന്ന് കരുതി സണ്ണി ലിയോണിനെ മാറ്റി പകരം ഇനിയ ഐറ്റംഡാന്‍സ് ചെയ്യും

single-img
17 July 2014

sunnyഇനിയ സണ്ണി ലിയോണിന് പകരം ഐറ്റംഡാന്‍സ് ചെയ്യാനെത്തുന്നു. ഒരു ഊരിലെ രണ്ടു രാജ എന്ന ചിത്രത്തിലാണ് ഇനിയ ഐറ്റം നമ്പറുമായി എത്തുക.

കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ ആനന്ദും വിമലുമാണ് നായിക-നായകന്‍മാർ. ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സ് ചെയ്യും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, സണ്ണി ലിയോണ്‍ അഭിനയിക്കുന്നത് കൊണ്ട് വള്‍ഗര്‍ കൂടിപ്പോകുമോ എന്ന് കരുതിയാണ് പകരം ഇനിയയെ ചിത്രത്തിലേക്ക് അണിയറപ്രവര്‍ത്തകര്‍ ക്ഷണിച്ചതെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോർട്ട്.

അടുത്തിടെ വടകറി എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സ് ചെയ്‌തിരുന്നു.