രാജസ്ഥൻ മന്ത്രിപുത്രനും കൂട്ടുകാരും ചേർന്ന് പെൺകുട്ടികളെ ലൈഗികമായി പിഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

single-img
17 July 2014

rapeജെയ്പൂർ: രാജസ്ഥൻ മന്ത്രിപുത്രനും കൂട്ടുകാരും ചേർന്ന് രണ്ട് സ്ത്രീകളെ ലൈഗികമായി പിഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. രാജസ്ഥൻ ഭക്ഷ്യമന്ത്രി ഹെം സിങ് ഭടാനയുടെ മകൻ സുരേന്ദ്ര സിങും കൂട്ടാളികളുമാണ് പ്രതികൾ. കഴിഞ്ഞ ചൊവ്വഴിച്ച് രാത്രി രാജസ്ഥനിലെ ആൾവാറിൽ വെച്ച് മന്ത്രിപുത്രനും മറ്റ് മൂന്ന് പേരും ചേർന്ന് തങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും അപമര്യാധിയായി പെരുമാറുകയും ചെയ്തുതായി പെൺകുട്ടികൾ പരാതിയിൽ പറയുന്നു. പീഡനശ്രമത്തിന് ഇവർക്കെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരക്കും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രിപുത്രനുൾപെടെ മറ്റ് മൂന്ന് പേരുടെ ഉന്നത ബന്ധം കാരണം അറസ്റ്റ് ചെയ്തിട്ടില്ല