75 വയസ്സു തികഞ്ഞ തടവുപുള്ളികളെ വിട്ടയക്കും

single-img
15 July 2014

Kannur-Central-Jail75 വയസ്സു തികഞ്ഞ ശിക്ഷായിളവിന് അര്‍ഹരായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വയോധികരായ 26 തടവുകാരെ വിട്ടയക്കുന്ന കാര്യ ചര്‍ച്ച ചെയ്യാന്‍ ജയില്‍ അഡൈ്വസറി ബോര്‍ഡ് ചോഗം ചേരുന്നു. ജയില്‍ മേധാവി ടി.പി. സെന്‍കുമാറിന്റെ അധ്യക്ഷതയില്‍ 17ന് ഉച്ചകഴിഞ്ഞ് രണ്ടിനു സെന്‍ട്രല്‍ ജയിലിലാണു യോഗം. ജീവപര്യന്തം തടവുകാരായ ആറുപേരും കുറഞ്ഞ ശിക്ഷാ തടവുകാരായ 20 പേരുമാണു ബോര്‍ഡിന്റെ പരിഗണനയ്ക്കു വരുന്നത്.