മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

single-img
13 July 2014

download (18)മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . ഹൈക്കമാൻഡുമായും ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുന:സംഘടനയെ കുറിച്ച് കോൺഗ്രസിലും യു.ഡി.എഫിലും ചർച്ച ചെയ്യേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.