ചമ്പക്കുളം വള്ളം കളിയുടെ ഫൈനല്‍ ഉപേക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു

single-img
11 July 2014

download (3)ചമ്പക്കുളം വള്ളം കളിയുടെ ഫൈനല്‍ ഉപേക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. മത്സരട്രാക്കിന്റെ നീളത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനു പരിഹാരമാകാത്തതിനെ തുടര്‍ന്ന് ഫൈനല്‍ ഉപേക്ഷിച്ചത് .

 

ഒന്നാമത്തെ ട്രാക്കിന് നീളം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് തര്‍ക്കം തുടങ്ങിയത്. ചമ്പക്കുളം പുത്തന്‍ ചുണ്ടന്‍, സെന്റ് ജോര്‍ജ്, കാരിച്ചാല്‍, ശ്രീഗണേശന്‍, പായിപ്പാടന്‍ തുടങ്ങി 23 വള്ളങ്ങളാണ് ചമ്പക്കുളം വള്ളംകളിയില്‍ പങ്കെടുത്തത്.