പെരുച്ചാഴിയിൽ ആൻഡ്രിയജെറീമിയ പാടുന്നു

single-img
11 July 2014

download (2)ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, സാന്ദ്രതോമസ് എന്നിവർചേർന്ന് നിർമ്മിച്ചു അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയിൽ ആൻഡ്രിയജെറീമിയ പാടുന്നു . നേരത്തെ അന്യനിലെകണ്ണും കണ്ണും നോക്കിയ എന്ന സൂപ്പർഹിറ്റ് ഗാനം പാടിയാണ് ഗായികനിരയിലേക്ക് ആൻഡ്രിയ ജെറീമിയ വന്നത്. തൂപ്പാക്കിയിലെ ഗൂഗുൾ ഗൂഗുൾ മറ്റൊരു സൂപ്പർ ഹിറ്റ്. മലയാളത്തിൽ ആദ്യമായി അഭിനയിച്ച അന്നയും റസൂലിലും കണ്ണുരണ്ടും കണ്ണ് എന്ന ഗാനം പാടി മലയാളത്തെ കൈയിലെടുത്തു.