ജനസംഖ്യയില്‍ ഡല്‍ഹിക്ക് രണ്ടാം സ്ഥാനം

single-img
11 July 2014

Bombay-population-e1379053966848ലോകത്തെ ജനസംഖ്യ കൂടിയ നഗരങ്ങളില്‍ ജപ്പാന്‍റെ തലസ്ഥാനമായ ടോക്യോക്ക് അടുത്തായി ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡല്‍ഹിക്കു (2.5 കോടി) രണ്ടാം സ്ഥാനം . ഇന്ത്യയുടെ തന്നെ മുംബൈ (2.1 കോടി ) ആറാം സ്ഥാനത്തുണ്ട് .ലോക നഗര വത്കരണത്തെക്കുറിച്ച് യു .എന്‍. നടത്തിയ റിപ്പോര്‍ട്ട്‌ പ്രകാരം 199൦ നു ശേഷം ഡല്‍ഹിയിലെ ജനസംഖ്യ രണ്ടു മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത് . ടോക്യോ (3.8 കോടി ) , ഡല്‍ഹിക്ക് ശേഷം ചൈനയിലെ ഷാങ്കായ് (2.3 കോടി ) ,മെക്സിക്കോസിറ്റി (2.1 കോടി ) എന്നീ നഗരങ്ങളാണ് പിന്നില്‍ .

2030 വരെയെങ്കിലും 3.6 കോടി ജനസംഖ്യയോടെ ഡല്‍ഹി രണ്ടാം സ്ഥാനത്ത് തുടരുമെന്ന്‍ യു .എന്‍. റിപ്പോര്‍ട്ട് പറയുന്നു . 2൦3൦ – ഓടെ ലോകത്തിലെ ജനസംഖ്യ കോടിയ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ കൊല്‍ക്കട്ട , ചെന്നൈ , ഹൈദരാബാദ് , ബാംഗ്ലൂര്‍ എന്നീ നഗരങ്ങളും ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു .

ലോകത്തെ ജനസംഖ്യ കൂടിയ നഗരങ്ങളില്‍ ജപ്പാന്‍റെ തലസ്ഥാനമായ ടോക്യോക്ക് അടുത്തായി ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡല്‍ഹിക്കു (2.5 കോടി) രണ്ടാം സ്ഥാനം . ഇന്ത്യയുടെ തന്നെ മുംബൈ (2.1 കോടി ) ആറാം സ്ഥാനത്തുണ്ട് .ലോക നഗര വത്കരണത്തെക്കുറിച്ച് യു .എന്‍. നടത്തിയ റിപ്പോര്‍ട്ട്‌ പ്രകാരം 199൦ നു ശേഷം ഡല്‍ഹിയിലെ ജനസംഖ്യ രണ്ടു മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത് . ടോക്യോ (3.8 കോടി ) , ഡല്‍ഹിക്ക് ശേഷം ചൈനയിലെ ഷാങ്കായ് (2.3 കോടി ) ,മെക്സിക്കോസിറ്റി (2.1 കോടി ) എന്നീ നഗരങ്ങളാണ് പിന്നില്‍ .