വാളകം കേസില്‍ സി.ബി.ഐ ബാലകൃഷ്ണപിള്ളയുടെ മൊഴിയെടുത്തു

single-img
10 July 2014

pillaiവാളകത്ത് അധ്യാപകനെ ആക്രമിച്ചകേസില്‍ സിബിഐ കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ മൊഴിയെടുത്തു. മൊഴിയെടുക്കല്‍ നാലരമണിക്കൂറോളം നീണ്ടതായാണ് റിപ്പോര്‍ട്ട്. സിബിഐയോടു പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.