എൻ.ഡി.എ സർക്കാർ രാഷ്ട്രീയ വൈരം തീർക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി

single-img
9 July 2014

downloadനാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കേസിൽ തനിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻ.ഡി.എ സർക്കാർ രാഷ്ട്രീയ വൈരം തീർക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി . ഇത്തരം രാഷ്ട്രീയ പകപോക്കലുകൾ കോൺഗ്രസിന്റെ വേഗത്തിലുള്ള തിരിച്ചു വരവിന് സഹായിക്കുമെന്നും സോണിയ പറഞ്ഞു.

 

രാഷ്ട്രീയ പാര്‍ട്ടികള്‍ വായ്പ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹർജിയിലാണ് ഡൽഹി കോടതി ഇരുവർക്കും സമൻസ് അയച്ചത്.