ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് ആറു പേര്‍ കുഴഞ്ഞു വീണു

single-img
8 July 2014

[wallcoo.com]_summer_drinks_463857ഉത്തര്‍പ്രദേശില്‍ ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് ആറു ഗ്രാമവാസികള്‍ കുഴഞ്ഞു വീണു . മുസാഫിര്‍ നഗരിലെ സോന്ത ഗ്രാമത്തിലാണ് സംഭവം .

തിങ്കളാഴ്ച വൈകുന്നേരം പാനീയം കുടിച്ച് വീടിലെത്തിയപ്പോള്‍ തലവേദനയും ശര്‍ധിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ബോധ രഹിതരാവുകയായിരുന്നു . ഉടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവത്തെ തുടര്‍ന്നു പോലീസ് അന്വേഷണം ആരംഭിചിട്ടുണ്ട് .