ന​മ​സ്‌തേ ബാ​ലിയിലൂടെ റോ​മയുടെ തിരിച്ചുവരവ്

single-img
6 July 2014

imagesഒ​ന്ന​ര​വർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം റോ​മ തി​രി​ച്ചു​വ​രു​ന്ന ചിത്രം ആണ് ന​മ​സ്‌തേ ബാ​ലി. ന​വാ​ഗ​ത​നാ​യ കെ. വി ബി​ ജോ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മയുടെ ഷൂട്ടിംഗ് കൊ​ച്ചി​യിൽ തു​ട​ങ്ങി.മ​നോ​ജ് കെ ജ​യൻ. അ​ജു വർ​ഗ്ഗീ​സ്, സു​നിൽ സു​ഖ​ദ എ​ന്നി​വ​രാ​ണ് ചിത്രത്തിലെ മ​റ്റു താ​ര​ങ്ങ​ൾ.