പാര്‍ട്ടിയില്‍ തിരുത്തലുകള്‍ ആവശ്യമെന്ന് സുധീരന്‍

single-img
3 July 2014

1389273219_sudheeranസംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ സംഘടന ദൗര്‍ബല്യങ്ങളുണ്ടായതായ കാര്യങ്ങളില്‍ തിരുത്തലുകള്‍ ആവശ്യമാണെന്നും എന്നാല്‍ എന്നാല്‍ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി സഞ്ചഫരിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. . ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയായി.