മണ്ണെണ്ണ, എല്‍പിജിയുടെ വിലവര്‍ദ്ധന കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു

single-img
2 July 2014

download (4)മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ വിലവര്‍ദ്ധന കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിലനിര്‍ണയചര്‍ച്ച പൂര്‍ത്തിയാകുന്നത് വരെയാണ് നിലവിലെ  നടപടി.