രാ​ജേ​ഷ് പി​ള്ളയുടെ മി​ലി​യു​ടെ ഷൂ​ട്ടിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് പുരോഗമിക്കുന്നു

single-img
2 July 2014

imagesട്രാഫിക്കിന് ശേ​ഷം രാ​ജേ​ഷ് പി​ള്ള സം​വി​ധാ​നം ചെയ്യുന്ന ചിത്രം മി​ലി​യു​ടെ ഷൂ​ട്ടിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് പുരോഗമിക്കുന്നു. നി​വിൻ പോ​ളി​യും അ​മ​ലാ പോ​ളും നാ​യി​ക​നാ​യ​ക​ന്മാ​രു​കു​ന്ന മി​ലി​യിൽ യു​വ​താ​രം സ​നു​ഷ​യും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.