കളമശേരി-കടകംപള്ളി ഭൂമി തട്ടപ്പ് കേസില്‍ സര്‍ക്കാറിന്റെ ഹര്‍ജ്ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി

single-img
1 July 2014

kerala-high-courtകളമശേരി- കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജ്ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. ഹര്‍ജ്ജിയിലേ പിഴവുകള്‍ പരിഹരിക്കുന്നതിനായാണ് ഹര്‍ജ്ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്.