രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ആർ.മഹേഷ്

single-img
24 June 2014

rahulകോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ആർ.മഹേഷ്. രാഹുലിന്റേത് തുഗ്ളക്ക് പരിഷ്കാരങ്ങളാണെന്നും അത് യൂത്ത് കോൺഗ്രസിനെ ദുർബലപ്പെടുത്തിയെന്നും മഹേഷ് പറഞ്ഞു.
രാഹുൽ ഗാന്ധി കൊണ്ടുവന്ന പരിഷ്കാരങ്ങൾ യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും ജനങ്ങളിൽ നിന്ന് അകറ്റിയെന്നും മഹേഷ് പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.