മഹാവിഷ്ണുവിന് ധോണിയുടെ മുഖം; ധോണിക്കെതിരെ അറസ്റ്റ് വാറണ്ട്

single-img
24 June 2014

dhoni_06242014ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം. എസ്. ധോണിക്ക് അറസ്റ്റ് വാറണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ നേരത്തെ ധോണി വാറണ്ട് കൈപ്പറ്റാത്തതിനാലാണ് നടപടി. ധോണിയുടെ മുഖവുമായുള്ള മഹാവിഷ്ണുവിന്റെ ഫോട്ടോ നേരത്തേ ബിസിനസ് ടുഡേ എന്ന മാസികയില്‍ അച്ചടിച്ച് വന്നിരുന്നതാണ് കേസിനാധാരമായ സംഭവം. ഹൈദരബാദ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.