ഡൽഹിയിൽ വിവിധ രാജ്യങ്ങളുടെ എംബസികൾക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ട്

single-img
23 June 2014

dഡൽഹിയിൽ വിവിധ രാജ്യങ്ങളുടെ 33 എംബസികൾക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. ബോംബ് സ്ഫോടനം നടത്തുമെന്ന് അറിയിച്ചുകൊണ്ട് കത്തുകളിലൂടെയാണ് എംബസികൾക്ക് ഭീഷണി എത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും എംബസികളുടെ സുരക്ഷ വർദ്ധിപ്പിച്ചു.