കേന്ദ്രബജറ്റ് ജൂലായ് പത്തിന്

single-img
23 June 2014

bകേന്ദ്രബജറ്റ് ജൂലായ് പത്തിന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. റെയില്‍ ബജറ്റ് ജൂലായ് എട്ടിനും സാമ്പത്തിക സര്‍വെ ഒന്‍പതിനും അവതരിപ്പിക്കും. ജൂലായ് ഏഴിന് തുടങ്ങുന്ന ബജറ്റ് സമ്മേളനം ആഗസ്ത് 14 വരെ നീളും.

.