വെള്ളിയാഴ്ച മുതല്‍ ലോഡ്ഷെഡിംഗ് ഇല്ല

single-img
23 June 2014

aryadanതിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്‌ഷെഡിംഗ് വെള്ളിയാഴ്ച മുതല്‍ ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമദ് . കായംകുളത്തുനിന്നു കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതിനാലാണ് ഇത്. മഴ കൂടുതല്‍ ലഭിച്ചത് തുണയായെന്നും ആര്യാടന്‍ അറിയിച്ചു.സംസ്ഥാനത്ത് ഇപ്പോള്‍ മുക്കാല്‍ മണിക്കൂറാണ് ലോഡ്ഷെഡിങ്.