മില്‍മ പാലിനും വില കൂടുന്നു

single-img
21 June 2014

milmaസംസ്ഥാനത്ത് മില്‍മ പാലിന് വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്‌ടെന്ന് മന്ത്രി കെ.സി.ജോസഫ്. ഉത്പാദന ചെലവ് വന്‍ തോതില്‍ കൂടിയെന്നും പിടിച്ചു നില്‍ക്കാന്‍ വില കൂട്ടണമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ക്ഷീരകര്‍ഷകരെ രക്ഷിക്കാന്‍ വില വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്നും മന്ത്രി വിശദീകരിച്ചു.