ഓപ്പറേഷന്‍ കുബേരില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും അനുവദിക്കില്ലെന്ന് ചെന്നിത്തല

single-img
21 June 2014

Chennithalaഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട റെയ്ഡുകളില്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സുഹൃത്താണെന്നതിന്റെ പേരില്‍ ആരും രക്ഷപെടില്ലെന്നും ശക്തമായ നടപടി തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.