ട്രെയിന്‍ യാത്രാക്കൂലി 14.2% വർധിപ്പിച്ചു

single-img
20 June 2014

trainട്രെയിന്‍ യാത്രാക്കൂലി 14.2 ശതമാനവും ചരക്കു കൂലി 6.5 ശതമാനവും കൂട്ടി. നിരക്ക് വര്‍ധനവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡ് ശിപാര്‍ശ നല്‍കിയിരുന്നു.  26000 കോ­ടി രൂ­പ­യു­ടെ ന­ഷ്ടം റെ­യില്‍വേ­ക്കു­ണ്ടെ­ന്നു അ­ധി­കൃ­തര്‍ ചൂ­ണ്ടി­ക്കാ­ട്ടിയിരു­ന്നു.