ഇന്നും നാളെയും തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ അരമണിക്കൂര്‍ വൈദ്യുതി മുടങ്ങും

single-img
17 June 2014

powerമാടക്കത്തറ സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ അരമണിക്കൂര്‍ വൈദ്യുതി മുടങ്ങും. രാവിലെ ഏഴിനും വൈകീട്ട് ആറിനും ഇടയ്ക്കായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന് കെ എസ് ഇ ബി അറിയിച്ചു.