കൂത്തുപറമ്പ് കോളയാട്ട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

single-img
15 June 2014

crimeകൂത്തുപറമ്പ് കോളയാട്ട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു. കോളയാട് ലോക്കൽ കമ്മിറ്റി അംഗം പ്രേമചന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.