ഇറാഖിലെ കലാപബാധിത മേഖലയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
14 June 2014

omenഇറാഖിലെ കലാപബാധിത മേഖലയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവരെ നാട്ടിലെത്തിക്കാന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മലയാളികള്‍ കലാപബാധിത മേഖലയിലാണെന്നത് ആശങ്കയുണ്ടാക്കുന്നകാര്യമാണെന്നും എത്രപേര്‍ അവിടെ ഉണ്ടെന്ന് കൃത്യമായി അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.