ബദാവുന്‍ കൂട്ടമാനഭംഗ കേസില്‍: സിബിഐ അന്വേഷണം ആരംഭിച്ചു

single-img
12 June 2014

Gangഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ബദാവുനില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടമാനഭംഗത്തിനു ശേഷം മരത്തില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് സിബിഐ കേസ് ഏറ്റെടുത്തത്. കേസുമായി ബന്ധപ്പെട്ടു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ സിബിഐ പരിശോധിച്ചു വരികയാണ്.