അമല പോള്‍ വിവാഹിതയായി

single-img
12 June 2014

12-1402550242-amala-father-07സിനിമാതാരം അമലാ പോളും സംവിധായകന്‍ വിജയും തമ്മിലുള്ള വിവാഹം ചെന്നൈയില്‍ നടന്നു. ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. മേയര്‍ രാമാനാഥന്‍ ചെട്ടിയാര്‍ ഹാളിലാണു വിവാഹ ചടങ്ങുകൾ നടന്നത്

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തത്,വിക്രം,ജി വി പ്രകാശ്,മണി രത്നം തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ എത്തിയിരുന്നു.അമല പോളിന്റെ ജന്‍മ ദേശമായ ആലുവയില്‍ സെന്റ് ജൂഡ് പള്ളിയില്‍ കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഉണ്ടായിരുന്നു.