ആസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടൂ‍ർണമെന്റിനുള്ള ഇന്ത്യ എ ടീമിൽ സഞ്ജു സാംസണും സ്ഥാനം പിടിച്ചു

single-img
11 June 2014

sanjuആസ്‌ട്രേലിയക്കെതിരായി നടക്കാനിരിക്കുന്ന ക്രിക്കറ്റ് ടൂ‍ർണമെന്റിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരം സഞ്ജു സാംസണും സ്ഥാനം പിടിച്ചു. ഏകദിന, ചതുർദിന ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഏകദിന പരമ്പരയിലെ ടീമിലാണ് സ‌ഞ്ജു ഉൾപ്പെട്ടത്.

 

ഏകദിന ടീം: റോബിൻ ഉത്തപ്പ,​ ഉന്മുക്ത് ചന്ദ്, മനീഷ് പാണ്ഡെ, അന്പാട്ടി റായിഡു, മനോജ് തിവാരി, കേദ‌്‌ര ജാദവ്, സഞ്ജു സാംസണ്‍, പർവേസ് റസൂൽ, അക്ഷർ പട്ടേൽ‍, ധവാൽ കുൽക്കർണി,​ റിഷി ധവാന്‍, മോഹിത് ശർമ, രാഹുല്‍ ശുക്ല, മനൻ വോറാ, ജയദേവ് ഉനൈദ്കട്ട്