ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ എസ് പി ആണാണോ പെണ്ണാണോ എന്ന് വ്യക്തമാക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

single-img
10 June 2014

panniyanഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ എസ് പി ആണാണോ പെണ്ണാണോ എന്ന് വ്യക്തമാക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ . സിപിഐ ആണും പെണ്ണും കെട്ടവരുടെ പാര്‍ട്ടിയായി മാറിയെന്ന് കുറ്റപ്പെടുത്തിയ ആര്‍ എസ് പി ദേശീയ സെക്രട്ടറി ചന്ദ്രചൂഡന് മറുപടിയായാണ് പന്ന്യന്‍ രംഗത്തെത്തിയത്.

 

സിപിഐയെ ആരും രാഷ്ട്രീയം പഠിപ്പിക്കേണ്ട എന്നും ചന്ദ്രചൂഡന്‍ പക്വതയുള്ള നേതാവിന് ചേര്‍ന്നരീതിയിലല്ല സംസാരിച്ചത് എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.