കുട്ടിക്കടത്ത്: യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

single-img
9 June 2014

yuvaയുവമോര്‍ച്ചാ പ്രവര്‍ത്തകര്‍, അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിയ കേസ് ദേശീയ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിക്കുകയായിരുന്നു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.