കേന്ദ്ര പ്രവാസികാര്യ വകുപ്പിന് പ്രത്യേക മന്ത്രിയെ വേണം എന്ന് ഫൊക്കാസ

single-img
5 June 2014

modiവിദേശങ്ങളിൽ ജോലി ചെയ്യുന്ന 25 ദശലക്ഷം ഇന്ത്യക്കാരുടെ ക്ഷേമം മുൻനിറുത്തി കേന്ദ്ര പ്രവാസികാര്യ വകുപ്പിന് പ്രത്യേക മന്ത്രിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫൊക്കാസ” പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നൽകി.

 

 

 

വിദേശകാര്യ വകുപ്പിന്റെ കീഴിൽ പ്രവാസികാര്യ വകുപ്പ് വരുന്നതിനാൽ വിദേശകാര്യ മന്ത്രിക്ക് പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ സ്ഥിതി വരുമ്മെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.