തെന്നിന്ത്യൻ താരം സാമന്ത ഇരട്ട വേഷത്തിൽ എത്തുന്നു

single-img
4 June 2014

saവിക്രം നായകനാകുന്ന പുതിയ സിനിമയിൽ തെന്നിന്ത്യൻ താരം സാമന്ത ഇരട്ട വേഷത്തിൽ എത്തുന്നു . ഛായാഗ്രാഹകനായ വിജയ് മിൽട്ടൺ സംവിധാനം ചെയ്യുന്നചിത്രത്തിലാണ് സാമന്ത ഇരട്ട വേഷത്തിൽ എത്തുന്നത്.

 

 

 

 

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. പശുപതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റോഡ് മൂവി ആയതിനാൽ തന്നെ ചിത്രത്തിലെ മിക്ക സീനുകളിലും ഒരേ തരത്തിലുള്ള വസ്ത്രങ്ങളാവും വിക്രമും സാമന്തയും അണിയുക. എ.ആർ.മുരുഗദോസും ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് മിൽട്ടന്റെ പുതിയ ചിത്രം നിർമിക്കുന്നത്.