ബി.ജെ.പി സർക്കാരിനെ ഭയപ്പെടേണ്ട കാര്യമില്ല : സയെദ് ഗീലാനി

single-img
3 June 2014

syedനരേന്ദ്ര മോഡി നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാരിനെ ഭയപ്പെടേണ്ട കാര്യമില്ല എന്ന് സയെദ്  ഗീലാനി .അതുപോലെ മൻമോഹൻ സർക്കാരിന്റെയും മോഡി സർക്കാരിന്റെയും നയങ്ങൾ തമ്മിൽ ഒരു കണിക പോലും വ്യത്യാസമില്ലാ എന്നും മോഡി സർക്കാരും ഇതിനു മുന്പുള്ള സർക്കാരും തമ്മിലുള്ള ഏകവ്യത്യാസം സംസാരത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.