ഇന്ന് ജയലളിത മോദിയെ കാണും

single-img
3 June 2014

JAYALALITHAതമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. 245 അംഗ രാജ്യസഭയില്‍ ഭൂരിപക്ഷത്തിനു 123 പേര്‍ വേണമെന്നിരിക്കെ ഭരണകക്ഷിക്കു 42 അംഗങ്ങള്‍ മാത്രമാണുള്ളത്. എഡിഎംകെയ്ക്കു 10 അംഗങ്ങളുണ്ട്. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണു ജയലളിത പ്രധാനമന്ത്രിയെ കാണുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.