മനുഷ്യകടത്ത്; എഫ്.ഐ.ആര്‍ പിന്‍വലിക്കില്ലെന്ന് ചെന്നിത്തല

single-img
3 June 2014

ramesh chennithalaകുട്ടികളെ കേരളത്തില്‍ കൊണ്ടുവന്ന സംഭവത്തില്‍ എഫ്‌ഐആര്‍ പിന്‍വലിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യമുള്ളവര്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ബ്ലേഡുകാരെ പിടികൂടാനുള്ള ഓപ്പറേഷന്‍ കുബേര തുടരുമെന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.