മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

single-img
30 May 2014

modiമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാവിലെ 11 നാണ് കൂടിക്കാഴ്ച. കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ച മുഖ്യമന്ത്രിനടത്തും.പിന്നീട് മന്ത്രമാര്‍ ഉള്‍പ്പെട്ട സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നാണ് ലഭിക്കുന്ന സൂചന.