ചുംബന രംഗത്തിൽ അഭിനയിച്ച് ആരാധകരെ ഞെട്ടിക്കാൻ പാർവ്വതി ഓമനക്കുട്ടൻ

single-img
29 May 2014

parvathyപുതിയ ഹിന്ദി ചിത്രത്തിൽ ചുംബന രംഗത്തിൽ അഭിനയിച്ച് ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് മലയാളിയായ പാർവ്വതി ഓമനക്കുട്ടൻ. അക്ഷയ് അക്കിനേനി സംവിധാനം ചെയ്യുന്ന പിസ്സ എന്ന ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ ഈ നടപടി . ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്.