ആംവേ ഇന്ത്യയുടെ ചെയര്‍മാനും സിഇഒയുമായ വില്യം എസ് പിക്‌നിയെ അറസ്റ്റുചെയ്തു

single-img
27 May 2014

amyaആംവേ ഇന്ത്യയുടെ ചെയര്‍മാനും സിഇഒയുമായ വില്യം എസ് പിക്‌നിയെ ആന്ധ്ര പോലീസ് അറസ്റ്റുചെയ്തു. ആംവേയുടെ പണമിടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്ന് കുര്‍നൂല്‍ എസ്പി പറഞ്ഞു. പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ബാനിങ് ആക്ട് പ്രകാരമാണ് അറസ്റ്റ്. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.