സംസ്ഥാനം വിട്ട കേസ്; സരിതയ്ക്ക് എതിരെ അറസ്റ്റ് വാറന്റ്

single-img
23 May 2014

saritha9326ജാമ്യവ്യവസ്ഥ ലംഘിച്ച് സംസ്ഥാനം കടന്നുവെന്ന കുറ്റത്തിന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറന്റ്. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സരിതയ്ക്ക് എതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.