ആംആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവിന് കോടതി ജാമ്യം അനുവദിച്ചു

single-img
22 May 2014

yoവിലക്ക് ലംഘിച്ച് തിഹാർ ജയിലിനു മുന്നിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ആംആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവിന് കോടതി ജാമ്യം അനുവദിച്ചു. 5000 രൂപ കെട്ടിവെച്ചതിനെത്തുടർന്ന് സ്വന്തം ജാമ്യത്തിലാണ് കോടതി യാദവിനെ വിട്ടയച്ചത്.

 

 

 

ആപ് നേതാവ് അരവിന്ദ് കെജ്‌രിവാളിന്രെ അറസ്റ്റിനെ തുടർന്ന് തിഹാർ ജയിലിനു മുന്നിൽ ധർണ നടത്തിയ യാദവിനെ ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. യാദവിനൊപ്പം മുതിർന്ന നേതാക്കളായ മനോജ് സിസോദിയയും രാഖി ബിർലയും അറസ്റ്റിലായിരുന്നു. എന്നാൽ,​ ഇവരെ പിന്നീട് വിട്ടയച്ചു.