നവീൻ പട്നായിക് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

single-img
21 May 2014

naveenഒഡീഷയിൽ നവീൻ പട്നായിക്കിന്റെ  നേതൃത്വത്തിലുള്ള ബിജു ജനതാദൾ(ബി.ജെ.ഡി)​ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ രാവിനെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ എസ്.സി. ജാമിർ സത്യവാചകം ചൊല്ലിക്കൊടുക്കും.117 എം.എൽ.എമാരുമായാണ് ബി.ജെ.ഡി ഇക്കുറി നിയമസഭയിലെത്തുന്നത്.