മോസ്കോയിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അ‌ഞ്ചു പേർ മരിച്ചു

single-img
20 May 2014

trainറഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അ‌ഞ്ചു പേർ മരിച്ചു. മോസ്കോയിൽ നിന്ന് 60 കിലോമീറ്റർ അകലെ ബെകസാവോയിലാണ് യാത്രാ തീവണ്ടിയിൽ ചരക്കു തീവണ്ടി ഇടിച്ചു കയറിയത്.