പഴയ ഹൈദരാബാദ് നഗരത്തിൽ പൊലീസ് വെടിവെപ്പ്,രണ്ടു പേർ കൊല്ലപ്പെട്ടു

single-img
14 May 2014

hപഴയ ഹൈദരാബാദ് നഗരത്തിൽ ഇന്ന് വർഗീയ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസ് വെടിവച്ചതിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കുപറ്റി. സ്ഥിതിഗതികൾ നിയന്ത്രണാധീനമായതായി അധികൃതർ പറഞ്ഞു. പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ​