ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 12 സീറ്റ് വരെ കിട്ടുമെന്ന് വി.എസ്

single-img
14 May 2014

Achuthanandan_jpg_1241752fലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 12 സീറ്റ് വരെ കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ . തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ രാഷ്ട്രീയമാറ്റം ഉണ്ടാവുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 
കേരളത്തിൽ ഇടതുമുന്നണിയുടെ പ്രകടനം മോശമാകാൻ ഇടയില്ല എന്നും സാമാന്യം നല്ല വിജയം നേടും എന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടെലിവിഷൻ ചാനലുകൾ എല്ലാം തന്നെ മോഡിയെ മോടിയാക്കാനാണ് ശ്രമിക്കുന്നത്. കൂടുതൽ അറിയാൻ പതിനാറാം തീയതിവരെ കാത്തിരിക്കണം വി.എസ് പറഞ്ഞു.